പ്രിയ വിദ്യാർത്ഥികളെ,
എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ ആദ്യ രണ്ട് യൂണിറ്റുകളായ 'Invasion and Resistance', 'Towards the Emergence of the National Movement' എന്നിവയുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ ഇതാ ലഭ്യമാക്കുന്നു. പരീക്ഷാ തയ്യാറെടുപ്പുകൾക്കും പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഈ നോട്ടുകൾ നിങ്ങളെ സഹായിക്കും.
ഈ പഠന സാമഗ്രികൾ തയ്യാറാക്കിയിരിക്കുന്നത് തൃശൂർ CSHSS-ലെ HST(SS) അധ്യാപികയായ PRIYA B ടീച്ചറാണ്.
CLICK HERE TO DOWNLAOD
.