സാമൂഹ്യശാസ്ത്രം സ്കീം ഓഫ് വർക്ക് - ക്ലാസ് 8, 9, 10 (SCERT ഡ്രാഫ്റ്റ്)
SCERT പുറത്തിറക്കിയ സാമൂഹ്യശാസ്ത്രം സ്കീം ഓഫ് വർക്ക് (ക്ലാസ് 8, 9, 10). ഒരു അധ്യയന വർഷം എങ്ങനെ ആസൂത്രണം ചെയ്യണം, ഓരോ മാസവും ഏതൊക്കെ പാഠഭാഗങ്ങൾ പഠിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഈ രേഖ നൽകുന്നു.
എന്താണ് സ്കീം ഓഫ് വർക്ക്?
ഒരു അധ്യയന വർഷത്തിൽ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളെ മാസം തിരിച്ചും പിരീയഡുകൾ തിരിച്ചും ക്രമീകരിച്ചിരിക്കുന്ന ആസൂത്രണ രേഖയാണ് സ്കീം ഓഫ് വർക്ക്. അധ്യാപകർക്ക് സമയബന്ധിതമായി പാഠഭാഗങ്ങൾ പൂർത്തിയാക്കാനും, ഓരോ ടേമിലും എത്ര പിരീയഡുകൾ വേണം എന്ന് മുൻകൂട്ടി മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.
ഈ സ്കീം ഓഫ് വർക്കിന്റെ പൂർണ്ണ PDF ഡൗൺലോഡ് ചെയ്യാൻ
📌 കൂടുതൽ അധ്യാപക വിഭവങ്ങൾക്കായി : www.guruplus.in
.