SSLC മാപ്പ് പഠനം – മുഴുവൻ സ്കോറും ഉറപ്പിക്കാം!
SSLC സോഷ്യൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ മാപ്പ് പഠനം വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് "കാലാവസ്ഥമേഖലകളും കാലാവസ്ഥമാറ്റവും" എന്ന അധ്യായത്തിൽ നിന്ന് 4 മാർക്കിന്റെ മാപ്പ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ വരാൻ സാധ്യതയുണ്ട്.
വിദ്യാർത്ഥികൾക്ക് മാപ്പ് പഠനം ലളിതവും വ്യക്തവുമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ പഠനസഹായം തയ്യാറാക്കിയിരിക്കുന്നത്. സ്ഥിരമായ പരിശീലനത്തിലൂടെയും മാപ്പുകൾ കൃത്യമായി പഠിക്കുന്നതിലൂടെയും മുഴുവൻ സ്കോർ നേടാൻ ഇത് സഹായകരമാകും.
SSLC മാപ്പ് പഠനം – മുഴുവൻ സ്കോറും ഉറപ്പിക്കാം!
വിജയത്തിലേക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പിന് ഈ പഠനസഹായം ഒരു മികച്ച കൂട്ടായിരിക്കും.
തയ്യാറാക്കിയത്
JISS TOM C
HST – Social Science
SSHSS Koodaranhi
Kozhikode
CLICK HERE TO DOWNLOAD
.