.blog-pager, #blog-pager, .blog-pager-newer-link, .blog-pager-older-link, .home-link { display: block !important; } -->

Search This Blog

Class 9 I ST Term Study Notes 2026 | Kerala SCERT

 








പരീക്ഷയിൽ മികച്ച വിജയം നേടാൻ ശരിയായ പഠനരീതിയും ക്രമബദ്ധമായ റിവിഷനുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനായി ക്ലാസ് IX വിദ്യാർത്ഥികൾക്കായി ഒന്നാം പാദവാർഷിക (Summative Evaluation) പരീക്ഷയെ മുൻനിർത്തി തയ്യാറാക്കിയിരിക്കുന്ന Special Study Notes ഇപ്പോൾ ലഭ്യമാണ്.

English Medium-ലും Malayalam Medium-ലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഓരോ അധ്യായവും ലളിതമായ ഭാഷയിലും പരീക്ഷാകേന്ദ്രീകൃതമായ അവതരണത്തിലുമാണ് തയ്യാറാക്കിയിരിക്കുന്നത്.

 പരീക്ഷാ വിജയത്തിനുള്ള പഠന നിർദ്ദേശങ്ങൾ

✔ ഓരോ ദിവസവും ഒരു അധ്യായമെങ്കിലും റിവിഷൻ ചെയ്യുക.

✔ പഠിച്ച ഭാഗങ്ങളിൽ നിന്ന് സ്വയം ചോദ്യങ്ങൾ തയ്യാറാക്കി ഉത്തരമെഴുതാൻ ശ്രമിക്കുക.

✔ പ്രധാന ആശയങ്ങളും കീവേഡുകളും പ്രത്യേകം കുറിച്ചുവയ്ക്കുക.

✔ കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക.

✔ പരീക്ഷയ്ക്ക് മുമ്പ് മുഴുവൻ പഠനക്കുറിപ്പുകളും ഒരിക്കൽ കൂടി ആവർത്തിച്ച് വായിക്കുക.


CLICK HERE TO DOWNLOAD 

.
COMMENT BOX ()