ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് II പാഠപുസ്തകത്തിലെ Chapter 4 – Human Resources for National Development (1) / മനുഷ്യവിഭവശേഷി രാഷ്ട്രപുരോഗതിക്കായി എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ PowerPoint Presentation, English Study Notes, Malayalam Study Notes എന്നിവ ഇവിടെ ലഭ്യമാണ്.
ഈ പഠനസാമഗ്രികൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ ഉപകാരപ്രദമാണ്. ആദ്യ ടെർം പരീക്ഷ, യൂണിറ്റ് ടെസ്റ്റ്, വാർഷിക പരീക്ഷ എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യായത്തിലെ പ്രധാന ആശയങ്ങൾ ലളിതമായി മനസ്സിലാക്കാനും വേഗത്തിൽ ആവർത്തിച്ച് പഠിക്കാനും ഇവ സഹായിക്കും.
Included Materials
- PowerPoint Presentation (PPT)
- English Study Notes (PDF)
- Malayalam Study Notes (PDF)
Study Note Prepared By
PRIYA B
HST (Social Science)
CSHSS, Thrissur
Presentation Prepared By
Shihabudeen KS
SSMHSS Azhicode
Kodungallur, Thrissur
CLICK HERE TO DOWNLOAD
.